NEWS
ഖത്തർ സെൻട്രൽ ബാങ്കിന്റെ BNPL സേവനങ്ങൾ നൽകാൻ PayLater
29/03/2025 01:27 PM IST
nila

ദോഹ: Buy-Now-Pay-Later (BNPL) സേവനം നൽകുന്നതിനുള്ള രാജ്യത്തെ ആദ്യത്തെ ലൈസൻസ് ഖത്തർ സെൻട്രൽ ബാങ്ക് (QCB)PayLater-ന് നൽകി.സാമ്പത്തിക സാങ്കേതിക മേഖലയിൽ ഏകദേശം 13 കമ്പനികൾക്കാണ് ഇതോടെ ഖത്തർ സെൻട്രൽ ബാങ്ക് അംഗീകാരം നൽകിയത് 'Buy-Now-Pay-Later' (BNPL) സ്കീമിന് കീഴിൽ സമർപ്പിച്ച അപേക്ഷകളിൽ ആദ്യ ഘട്ടത്തിൽ അഞ്ച് കമ്പനികളെയാണ് QCB പരിഗണിച്ചിരുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











